
കെ.കമലാക്ഷിയമ്മ
പാറശാല: നെടുങ്ങോട് കിഴക്കിന്‍കര ശങ്കരവിലാസത്തില്‍ കെ.കമലാക്ഷിയമ്മ (99) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരപ്പിള്ള. മക്കള്‍: ബാലകൃഷ്ണപിള്ള, സരോജിനിയമ്മ, രവീന്ദ്രന് നായര്‍, രാജശേഖരന് നായര്‍, തുളസിഭായി, മോഹനകുമാരന്‍ നായര്‍, ചന്ദ്രികാദേവി, ജയചന്ദ്രന് നായര്‍. മരുമക്കള്‍. ശാന്തകുമാരി, പരേതനായ അപ്പുകുട്ടന്‍ നായര്‍, പ്രഭകുമാരി, ഗായത്രി, ബാലകൃഷ്ണപിള്ള, സനാദേവി, സുരേഷ്കുമാര്‍, സിന്ധു. സഞ്ചയനം വ്യാഴം 8.30ന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions