Obituary
സി​സ്റ്റ​ർ മ​രി​യ കോ​ൺ​സ​ലേ​ത്താ സി​എം​സി

ച​ങ്ങ​നാ​ശേ​രി: സി​എം​സി ഹോ​ളി ക്വീ​ൻ​സ് പ്രോ​വി​ൻ​സി​ലെ ചെ​ത്തി​പ്പു​ഴ കാ​ർ​മ്മ​ൽ വി​ല്ല മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ മ​രി​യ കോ​ൺ​സ​ലേ​ത്ത (മേ​രി​ക്കു​ട്ടി - 83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ർ​മ്മ​ൽ വി​ല്ല മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ച്ച് മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത അ​യ​ർ​ക്കു​ന്നം ക​രോ​ട്ടു​പു​ലി​ക്കു​ന്നേ​ൽ പ​ന​ന്തോ​ന്പു​റം പ​രേ​ത​രാ​യ ജോ​സ​ഫ് - മോ​നി​ക്ക ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഇ​ത്തി​ത്താ​നം, പു​ളി​ങ്കു​ന്ന്, ഹോ​ളി ക്വീ​ൻ​സ്, പൊ​ടി​മ​റ്റം, മാ​ങ്ങാ​നം, ഫി​ൽ​ഗി​രി, വി​മ​ല ഹോ​സ്റ്റ​ൽ, ശാ​ന്തി​നി​കേ​ത​ൻ, പ​യ​സ് ഹോ​സ്റ്റ​ൽ, മാ​ന്നാ​നം, ആ​ല​പ്പു​ഴ സെ​ന്‍റ് റോ​സ് ഹോ​സ്റ്റ​ൽ, പ​ള്ളി​ക്കൂ​ട്ട​മ്മ, കാ​ർ​മ്മ​ൽ വി​ല്ല എ​ന്നീ മ​ഠ​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ ലി​ൻ​സി സി.​എം.​സി, മ​ത്താ​യി, മോ​നി​ക്ക, പ​രേ​ത​രാ​യ റോ​സ​മ്മ, ദേ​വ​സ്യ, ജോ​സ​ഫ്. സി​സ്റ്റ​ർ ന​വീ​ന സി.​എം.​സി സ​ഹോ​ദ​ര​പു​ത്രി​യാ​ണ്.