Obituary
പ്ര​ഫ. ഡോ. ​വി.​ഡി. സെ​ബാ​സ്റ്റ്യ​ന്‍

ക​ലൂ​ര്‍: എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ലീ​ഗ​ല്‍ തോ​ട്ട് സ്ഥാ​പ​ക ഡ​യ​റ​ക്ട​റും നി​യ​മ​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​നു​മാ​യി​രു​ന്ന പ്ര​ഫ.​ഡോ. വി.​ഡി. സെ​ബാ​സ്റ്റ്യ​ന്‍ (91) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10.15നു ​ക​ലൂ​രു​ള്ള ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് കാ​ര​ണ​ക്കോ​ടം സെ​ന്‍റ് ജൂ​ഡ് സീ​റോ മ​ല​ബാ​ര്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ഡോ. ​റോ​സ​ലി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍. മ​ക്ക​ള്‍: ഡോ. ​മ​ഞ്ജു എ​ലി​സ​ബ​ത്ത് സെ​ബാ​സ്റ്റ്യ​ന്‍, ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ വ​ലി​യ​വീ​ട്ടി​ല്‍. മ​രു​മ​ക്ക​ള്‍: ഡോ. ​ജോ​ര്‍​ജ് സ്‌​ക​റി​യ ച​ക്കാ​ല​യ്ക്ക​ല്‍, ഡോ. ​വ​നേ​സ ജോ​ണ്‍ ടി. ​പ​രേ​ത​ൻ സ്‌​കൂ​ള്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ലീ​ഗ​ല്‍ തോ​ട്ടി​ല്‍ മൂ​ന്നു​വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി, ബി​എ എ​ല്‍​എ​ല്‍​ബി (ഓ​ണേ​ഴ്‌​സ്), എ​ല്‍​എ​ല്‍​എം, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ലും ജേ​ണ​ല്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ലീ​ഗ​ല്‍ തോ​ട്ട് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ലും സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ സ്ഥാ​പ​ന​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. 2024വ​രെ ജേ​ണ​ലി​ന്‍റെ എ​ഡി​റ്റോ​റി​യ​ല്‍ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചു.