Obituary
ഗ്രേ​സി ജോ​സ​ഫ്

പൊ​ടി​മ​റ്റം: തേ​നം​മാ​ക്ക​ല്‍ (കാ​പ്പി​ല്‍) ഗ്രേ​സി ജോ​സ​ഫ് (75) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് പൊ​ടി​മ​റ്റം സെ ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത തി​ട​നാ​ട് മം​ഗ​ളാം​കു​ന്നേ​ല്‍ (നീ​ണ്ടൂ​ര്‍) കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ്: ജോ​സ​ഫ് തോ​മ​സ്. മ​ക്ക​ള്‍: ചെ​റി​യാ​ന്‍ ജോ​സ​ഫ്, ജീ​വ​ന്‍ ജോ​സ​ഫ്. മ​രു​മ​ക്ക​ള്‍: സ്മി​ത മു​ണ്ടാ​ട​ന്‍ കോ​ര​ത്ത് (അ​ങ്ക​മാ​ലി), സി​ജി ഫ്രാ​ന്‍​സി​സ് ഈ​ന്ത​നാ​പ്രാ​യി​ല്‍ (പാ​ലാ).