
മാത്യു ജോസഫ്
മണിമല: കരിമ്പനക്കുളം വെച്ചൂപടിഞ്ഞാറേതില്‍ മാത്യു ജോസഫ് (രാജു സാര്‍ -71, റിട്ട. ഹെഡ്മാസ്റ്റര് അസംപ്ഷന്‍ ഹൈസ്കൂള്‍, പാലമ്പ്ര) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 നു കരിമ്പനക്കുളം തിരുഹൃദയ പള്ളിയില്‍. ഭാര്യ മേരിക്കുട്ടി മാത്യു (റിട്ട. ടീച്ചര്‍, സെന്റ് തോമസ് എല്‍പി സ്കൂള്‍ എരുമേലി) വെള്ളാംതടത്തില്‍ കുടുംബാംഗം. മക്കള്‍: റിന്റാ (സെന്റ് ആന്റണീസ് കോളജ് പെരുവന്താനം), റിനു (അസംപ്ഷന്‍ എച്ച് എസ് പാലമ്പ്ര). മരുമക്കള്‍: ഉന്മേഷ് ജെയിംസ് (എരുമേലി സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), റ്റോജോ തോമസ് മൊളോപറമ്പില്‍ (സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി). മൃതദേഹം ഇന്ന് രാവിലെ 8.30 ന് ഭവനത്തില്‍ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions