
ചാക്കോ അപ്രേം
ചേനപ്പാടി: കുളത്തുപുരയിടം ചാക്കോ അപ്രേം (90) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് ഭവനത്തിൽ ആരംഭിച്ചു ചേനപ്പാടി തരകനാട്ടുക്കുന്നു സെന്റ് ആന്റണിസ് പള്ളിയിൽ. ഭാര്യ ഏലിയാമ്മ ചാക്കോ കരിക്കാട്ടൂർ കല്ലൂർതൊട്ടിയിൽ കുടുംബാംഗം. മക്കൾ: ജോയി ജേക്കബ്, ടോമി ജേക്കബ്, മോളി ജയിംസ്, ഫാ. ലാലു ജേക്കബ് (എംഎസ് ടി), ബിനു ജേക്കബ്. മരുമക്കൾ: ആൻസി ജോയി മണിയാക്കുപാറ (ചേറ്റുതോട്), റോസ്ലി ടോമി പുൽപറമ്പിൽ (ആവോലി), പരേതനായ ജയിംസ് കൊച്ചടിവാരത്ത് (മുണ്ടന്മുടി), മീര ബിനു ആലപ്പാട്ട് (മണിമല). മൃതദേഹം ഇന്ന് രാവിലെ ഏഴിനു ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions