Obituary
കെ.​സി.​മ​ത്താ​യി

കീ​ഴ്‌​വാ​യ്പൂ​ര് : ക​ൽ​ച്ചി​റ വി​ല്ല​യി​ൽ കെ.​സി.​മ​ത്താ​യി (ത​ങ്ക​ച്ച​ൻ-83) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം നാ​ലി​ന് വെ​ങ്ങ​ല​ശേ​രി പ​ഴ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ജാ​യി ചാ​ത്ത​നാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്നേ​ഹ, സ്മി​ത, സൗ​മ്യ. മ​രു​മ​ക്ക​ൾ: സ​ജി കു​ള​ക്ക​ട, ബി​നു റാ​ന്നി, ലി​നു മാ​രാ​മ​ൺ.