
നൈനാൻ പി. മാത്യൂസ്
മല്ലപ്പള്ളി: പാലംപറമ്പിൽ നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി - 78) അന്തരിച്ചു. സംസ്കാരം നാളെ ഒന്നിന് മല്ലപ്പള്ളി ഐപിസി സീയോൻപുരം സഭയുടെ ചെങ്കൽ സെമിത്തേരിയിൽ. ദുബായ് ഐപിസി സഭയുടെ ആദ്യ സെക്രട്ടറിയും ഷാർജാ ഐപിസി സഭയുടെ അസോസിയേറ്റ് പാസ്റ്ററുമായിരുന്നു. ഭാര്യ: മോളിക്കുട്ടി നൈനാൻ ചേലക്കൊമ്പ് ചവിണിക്കാമണ്ണിൽ കുടുംബാംഗം. മക്കൾ: റീബ, ഷീബ. മരുമകൻ: മനോജ് മാത്യു അറപുരയിൽ കൊച്ചി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions