
ലില്ലി തോമസ്
ആലപ്പുഴ: കറുകയിൽ വാർഡ് മാമ്മൂട് പന്തലിൽപറമ്പ് വീട്ടിൽ ലില്ലി തോമസ് (ലീലാമ്മ -88) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ. ഭർത്താവ്: പരേതനായ പി. തോമസ്. മക്കൾ: പരേതനായ ജോണി, ആൻസമ്മ, ജോർജ്, ജോബ്, അജി. മരുമക്കൾ: കുഞ്ഞുമോൾ, പരേതനായ തങ്കച്ചൻ, ഷീല, ജാൻസി, ജോസ് എടത്വ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions