Obituary
കെ. ​ഒ. ജോ​സ​ഫ്

തു​റ​വൂ​ർ: വ​ള​മം​ഗ​ലം തെ​ക്ക് കൊ​ച്ചു​ത​റ കെ. ​ഒ. ജോ​സ​ഫ് (ഔ​സേ​പ്പ​ച്ച​ൻ- 83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ ഫി​ലോ​മി​ന തു​റ​വൂ​ർ നാ​ലാം​പു​ര​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർ​ഗീ​സ് (കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ, ചേ​ർ​ത്ത​ല), ഷീ​ന, ലാ​ലി ജെ​യ്സ​ൺ, ഈ​പ്പ​ൻ. മ​രു​മ​ക്ക​ൾ: സി​ൽ​സി, വ​ർ​ഗീ​സ്, ജ​യ്സ​ൺ.