Obituary
പാ​സ്റ്റ​ർ ഏ​ബ്ര​ഹാം ജോ​ർ​ജ്

ആ​ല​പ്പു​ഴ: ഇ​ന്ത്യാ പെ​ന്ത​ക്കോ​സ്‌​ത് ദൈ​വ​സ​ഭ സീ​നി​യ​ർ പാ​സ്റ്റ​റും സ​ഭ​യു​ടെ സ്റ്റേ​റ്റ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പ​ന്ത​ലോ​ടി​ൽ പാ​സ്റ്റ​ർ ഏ​ബ്ര​ഹാം ജോ​ർ​ജ് (ത​മ്പി-81) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാ​ഴാ​ഴ്ച എ​ട്ടി​ന് വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഒ​ന്നി​ന് ഐ​പി​സി ആ​ല​പ്പു​ഴ വെ​സ്റ്റ് സെ​ന്‍റ​റി​ന്‍റെ ക​ള​ർ​കോ​ട് സെ​മി​ത്തേ​രി​യി​ൽ. പ​ത്ത​നം​തി​ട്ട മ​ല്ല​ശേ​രി വ​ള്ളി​ക്കാ​ല​യി​ൽ പ​ന്ത​ലോ​ടി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഐ​പി​സി ആ​ല​പ്പു​ഴ വെ​സ്റ്റ് സെ​ന്‍റ​ർ പാ​സ്റ്റ​ർ ആ​യി​രു​ന്നു. ഭാ​ര്യ പ​രേ​ത​യാ​യ ലീ​ലാ​മ്മ ഏ​ബ്ര​ഹാം വെ​ണ്ണി​ക്കു​ളം കു​ല​ത്താ​ക്ക​ൽ ചെ​ള്ളേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: വെ​സ്‌​ലി പി. ​ഏ​ബ്ര​ഹാം (റി​ല​യ​ൻ​സ് ജി​യോ നെ​റ്റ്‌​വ​ർ​ക്ക് ഓ​പ്പ​റേ​ഷ​ൻ​സ് മു​ൻ മാ​നേ​ജ​ർ), പ്രി​ൻ​സി​ലി ബി​നോ​യ് (സ്റ്റാ​ഫ്‌ ന​ഴ്സ്, യു​കെ). മ​രു​മ​ക്ക​ൾ: മി​നി തൈ​പ്പ​റ​മ്പി​ൽ ആ​ല​പ്പു​ഴ (ഓ​ഫി​സ് മാ​നേ​ജ​ർ, ര​ഹീം റെ​സി​ഡ​ൻ​സി, ആ​ല​പ്പു​ഴ), ബി​നോ​യ് എ​ബ്ര​ഹാം ബി​ജു വി​ല്ല​യി​ൽ ചു​ന​ക്ക​ര (യു​കെ).