
ഔസേഫ് ഫ്രാൻസിസ്
പുളിങ്കുന്ന്: കായൽപുറം കുറുപ്പശേരിൽ ഔസേഫ് ഫ്രാൻസിസ് (ഔതക്കുട്ടി-91) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു കായൽപുറം സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ മങ്കൊമ്പ് തെക്കേക്കര മഠത്തിക്കളം കുടുംബാംഗം. മക്കൾ: ബാബു കുറുപ്പശേരി (പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്), മേഴ്സി ജോസഫ്, സിസ്റ്റർ ശോഭിത എഫ് സി സി (ജാർഖണ്ഡ്), റ്റോം ജോസഫ് (ഇൻഡോർ), ലിറ്റി റ്റോം. മരുമക്കൾ: ലിസിയാമ്മ ഫ്രാൻസിസ് പൊരിയംവേലിൽ (ചേന്നങ്കരി), തങ്കച്ചൻ മനയ്ക്കൽ തിരുവനന്തപുരം (റിട്ട. ആർമി), റീന റ്റോം കാവിത്താഴെ (കുറിച്ചി ), റ്റോം ജോസഫ് വേളാച്ചിമംഗലം (തൃക്കൊടിത്താനം). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions