
ജോസഫ് തോമസ്
തായങ്കരി: മൂലയില്‍ ജോസഫ് തോമസ് (കുഞ്ഞച്ചന്-82) അന്തരിച്ചു. സംസ്ക്കാരം നാളെ രണ്ടിന് തായങ്കരി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ. ഏലിയാമ്മ കൈനകരി പനച്ചിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: വിന്‍സി, വിനീത (എടത്വ പഞ്ചായത്ത് അംഗം), വിനേഷ് (അഞ്ജലി കമ്മ്യൂണിക്കേഷന്‍സ് തായങ്കരി), വിജേഷ് (യുകെ). മരുമക്കള്‍ : ജോസ് ദേവസ്യ കൊഴുപ്പക്കളം (പൊടിപ്പാറ), ടോം ആന്റണി വടക്കേക്കളം തായങ്കരി (ആശ്വാസ് കമ്മ്യൂണിറ്റി ഫാര്‍മസി ഉടമ), ആല്‍ഫി മാത്യു പൊന്നന് വാടയില് മങ്കൊമ്പ് (അനില ടെക്സ്റ്റൈല്‍ തായങ്കരി), ലിനു ജോസഫ് പതിനഞ്ചില്‍ വലിയകുളം (യുകെ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions