
ജോളി മാത്യു
രാജാക്കാട്: പുറവക്കാട്ട് ജോളി മാത്യു (63) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ. ഭാര്യ ജിൻസി (ടീച്ചർ, ക്രിസ്തുജ്യോതി പബ്ലിക് സ്കൂൾ, രാജാക്കാട്) കഞ്ഞിക്കുഴി ചമ്പക്കുളത്ത് കുടുംബാംഗം. മക്കൾ: ജോയിസ്, റിയാമോൾ, ജുവാനിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions