Obituary
ഹ​ര്‍​ഷി​ത്ത് സേ​തു

വ​ഴി​ത്ത​ല: കാ​ഞ്ഞി​രം​പാ​റ​യി​ല്‍ സേ​തു​വി​ന്‍റെ മ​ക​ന്‍ ഹ​ര്‍​ഷി​ത്ത് (13, തൊ​ടു​പു​ഴ ജ​യ്‌​റാ​ണി പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: കീ​ര്‍​ത്തി.