
അന്നക്കുട്ടി ജോസഫ്
കരിമണ്ണൂര്‍: പള്ളിക്കാമുറി കൊച്ചുവെമ്പിള്ളില്‍ അന്നക്കുട്ടി ജോസഫ് (92) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് പള്ളിക്കാമുറി സെന്റ് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. പരേത വണ്ടമറ്റം പാലക്കാട്ട് കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ജോസഫ്. മക്കള്‍: സോജന് (പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര്, ഇടുക്കി), ബിനു, ജോര്‍ജ്, ജില്‍സ് (യുകെ), സിബി (ജെ കെ സ്പോര്‍ട്സ്, കരിമണ്ണൂര്‍), സിജു (ദുബായ്). മരുമക്കള്‍: റീന നെടുംതടത്തില്‍ വാഴക്കുളം (കരിമണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബെറ്റി ചക്കാലക്കുന്നേല്‍ (കല്ലൂര്‍ക്കാട്), ലൈസി കൊടക്കപ്പിള്ളില്‍ (തോട്ടക്കര), ബാബു കാരിക്കല്‍ കോട്ടയം (യുകെ), മില്‍ന വടക്കേക്കര (പെരുമ്പല്ലൂര്‍), ജിന്‍സി തുണ്ടത്തില്‍ (ചീനിക്കുഴി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വീട്ടിലെത്തിക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions