Obituary
ഷൈ​നി ജോ​ഷി

ക​രി​ങ്കു​ന്നം: ഞാ​വ​ള്ളി കൂ​ന്താ​ന​ത്ത് ഷൈ​നി ജോ​ഷി (55) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പൊ​ന്ന​ന്താ​നം സെ​ന്‍റ് പീ​റ്റ​ർ ആ​ന്‍റ് പോ​ൾ പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ കാ​ഞ്ഞി​ര​മ​റ്റം ക​ള​രി​ക്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: ജോ​ഷി. മ​ക്ക​ൾ: സ്റ്റെ​ഫി നി​ബി​ൻ, ക്ലാ​രി​സ് ജോ​ഷി, ഫ്രാ​ൻ​സി​സ് ജോ​ഷി. മ​രു​മ​ക​ൻ: നി​ബി​ൻ ബേ​ബി തോ​ട്ടു​പു​റം (വാ​ഴ​ക്കു​ളം). മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.