
ഇത്തീമ
മഞ്ചേരി: പത്തിരിയാൽ കട്ടേകാടൻ ഇത്തീമ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഹനീഫ, അബ്ദുൾ റഷീദ്, അബ്ദുൾ ഗഫൂർ, സഫിയ, സുലൈഖ, സുബൈദ, നസീമ. മരുമക്കൾ: സലീന, സജ്ന, സീനത്ത്, കുഞ്ഞിമുഹമ്മദ്, റസാക്ക്, അസീസ്, മുസ്തഫ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions