Obituary
ഹ​സ​ൻ

മ​ഞ്ചേ​രി : കി​ട​ങ്ങ​യം ആ​മ​ക്കാ​ട് പ​ടി​ഞ്ഞാ​റ​യി​ൽ നെ​ച്ചി​ക്കാ​ട​ൻ ഹ​സ​ൻ എ​ന്ന ചെ​റി​യോ​ൻ (87) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ പി.​കെ. ഫാ​ത്തി​മ. മ​ക്ക​ൾ: മ​ജീ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ, ആ​സ്യ, ഉ​മ്മു​കു​ൽ​സു, ഖ​ദീ​ജ, ഷ​മീ​മ.