
മേരി
പുല്‍പ്പള്ളി : ഊട്ടിക്കവല കാരക്കുന്നേല്‍ മേരി (83) അന്തരിച്ചു. സംസ്കാരം ഇന്നുരാവിലെ 11.30ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ ജോസ്. മക്കള്‍: അനീസ്, ഷാജു, അജി, ഷൈനി, ഷൈബി, ഷീജ, ഷിനോജ്. മരുമക്കള്‍: പരേതനായ പൈലി, ആന്‍സി, ജിന്‍സി, ബെന്നി, വര്ക്കിച്ചന്, വര്‍ഗീസ്, സിജിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions