
മാണിക്യൻ
വടക്കഞ്ചേരി: ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ മുടപ്പല്ലൂർ തെക്കുഞ്ചേരി കറാംപാടം വീട്ടിൽ മാണിക്യൻ (84) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ജാനകി. മക്കൾ: സുനിൽകുമാർ, സതീഷ് കുമാർ, രമണി. മരുമക്കൾ: ഷിംന, ഭാഗ്യവിമല, രാമകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions