
ജോൺ
വടക്കഞ്ചേരി: പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ കായികാധ്യാപകൻ മൂവാറ്റുപ്പുഴ വാഴക്കുളം ചാമക്കാലായിൽ വീട്ടിൽ ജോൺ മാത്യു(63) അന്തരിച്ചു. സംസ്കാരം ചൊവാഴ്ച്ച മൂന്നിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. സംസ്ഥാന മുൻ ഹോക്കി പരിശീലകനായിരുന്നു. ഭാര്യ: മാളിയേക്കൽ കുടുംബാംഗം പരേതയായ മേരിക്കുട്ടി (റിട്ട. അധ്യാപിക, പന്തലാംപാടം മേരി മാതാ എച്ച്എസ് സ്കൂൾ). മക്കൾ: ആൽവിൻ (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, തൊടുപുഴ), അൽഫ്രഡ് (ഓസ്ട്രേലിയ), അമൽഡ(ഓസ്ട്രേലിയ). മരുമക്കൾ: ഡോൺഷാ വാഴക്കാലായിൽ, ആഷ്ലിൻ പുത്തുക്കാട്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions