
സീത
ചെമ്മാപ്പിള്ളി: കായന്പുള്ളി ആൽ സെന്ററിനു പടിഞ്ഞാറ് ചേർക്കര സീത(84) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വാടാനപ്പിള്ളി പഞ്ചായത്ത് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: വത്സല, ചന്ദ്രൻ, പരേതയായ കുമാരി. മരുമകൾ: വിജയകുമാരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions