
അമ്മിണി
പുത്തൻപീടിക: ചിറമ്മൽ അമ്മിണി (81) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ വറീത്. മക്കൾ: ഫ്രാൻസിസ്, പ്രിൻസി, റെനി. മരുമക്കൾ: ഷാലി, രാജു, ബാബു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions