Obituary
ആ​ന്‍റ​ണി

കു​റ്റൂ​ർ: ക​ണ്ണ​നാ​യ്ക്ക​ൽ കാ​ഞ്ഞി​ര​പ​റ​ന്പി​ൽ ഔ​സേ​ഫ് മ​ക​ൻ ആ​ന്‍റ​ണി(76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​റ്റൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന കൊ​ര​ട്ടി പ​റോ​ക്കാ​ര​ൻ കു​ടും​ബാം​ഗം. മ​ക​ൻ: റി​യോ. മ​രു​മ​ക​ൾ: സി​ൽ​വി ബാ​ബു.