
ജോ പോൾ ചേറ്റുപുഴ
തൃശൂർ : നെല്ലിക്കുന്ന് ജോ പോൾ ചേറ്റുപുഴ(54) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പിതാവ്: പരേതനായ സി.എ. പോൾ. മാതാവ്: മല്ലി. ഭാര്യ: സ്മിത. മക്കൾ: നിഖിത, റിതിക. മരുമകൻ: കുരുവിള പ്രസാദ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions