Obituary
ത്രേ​സ്യ

തി​രൂ​ർ: കി​ഴ​ക്കേ അ​ങ്ങാ​ടി ആ​ല​പ്പാ​ട​ൻ പ​രേ​ത​നാ​യ അ​ന്തോ​ണി ഭാ​ര്യ ത്രേ​സ്യ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തി​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യ്സി, മേ​ഴ്സി, ഫ്രാ​ൻ​സീ​സ്, ജോ​ർ​ജ്, ജോ​സ​ഫ്. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ്, ഡേ​വീ​സ്, ജി​ൻ​സി, ജെ​സീ​ന, റി​റ്റി.