
ഫാ. ജിന്റോ കുറ്റിക്കാട്ടിന്റെ അമ്മ ഓമന
ചൂണ്ടൽ : പുതുശേരി കുറ്റിക്കാട്ട് വീട്ടിൽ ഓമന(59) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30 ന് പുതുശേരി നേറ്റിവിറ്റി ഓഫ് ഔവർ ലേഡി പള്ളിയിൽ. കൈപ്പറമ്പ് വാഴപ്പിള്ളി കുടുംബാംഗമാണ്. ഭർത്താവ്: ജോർജ്. മക്കൾ: ഫാ. ജിന്റോ കുറ്റിക്കാട്ട് (വികാരി, വരാക്കര ഇൻഫന്റ് ജീസസ് പള്ളി), ജിജോ. മരുമകൾ: റോജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions