
ഇ.പി. ഐസക്
പുതുപ്പാടി: വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ പ്രഥമ സെക്രട്ടറിയും കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂളിൽ നിന്ന് വിരമിച്ച അധ്യാപകനുമായ ഇ.പി. ഐസക് (91) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പുതുപ്പാടി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ഐസക് (പുത്തയത്ത് കുടുംബാംഗം). മക്കൾ: സാബു ഐസക്, മിനി ഐസക്, ബിജോയ് ഐസക്. മരുമക്കൾ: ഷിജി സാബു, തോമസ് ജോൺ, സുനിത ബിജോയ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions