
സേതുമാധവൻ നായർ
പെരിന്തൽമണ്ണ : എരവിമംഗലം പരിയാരത്ത് സേതുമാധവൻ നായർ (83) അന്തരിച്ചു. എരവിമംഗലം ചക്കുവറ ക്ഷേത്രത്തിലെ ശബരിമല തീർഥാടന ഗുരുസ്വാമി ആയിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: നന്ദകുമാർ, ഗീത, സ്മിത, സച്ചിദാനന്ദൻ. മരുമക്കൾ: ഉഷ, നന്ദകുമാർ, ഗോപാലകൃഷ്ണൻ, സുരഭി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions