
ഹംസ ഹാജി
വെള്ളിയഞ്ചേരി: മൂനാടിയിലെ കാപ്പിൽ ഹംസ ഹാജി (87) അന്തരിച്ചു. ഭാര്യ: കാപ്പിൽ ഫാത്തിമ. മക്കൾ: സൈദാബി, പരേതയായ ഷറഫുന്നീസ, തനൂജ, മുഹമ്മദ് അബ്ദുൾ റഫീഖ്, ആയിഷാബി, ഹസീന. മരുമക്കൾ: അബ്ദുള്ള, ഉസ്മാൻ, മൊയ്തീൻ, അനീഷ, മുഹമ്മദാലി, ഹംസ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions