Obituary
തോ​മ​സ് മാ​ത്യു

എ​ട​ക്ക​ര: നി​ല​മ്പൂ​ര്‍ മേ​ഖ​ല​യി​ലെ ആ​ദ്യ പ്രാ​ദേ​ശി​ക ചാ​ന​ല്‍ ഉ​ട​മ​യും കി​ച്ച​ണ്‍ ഡ്രീം​സ് ഫു​ഡ് പ്രോ​ഡ​ക്ട​സ് ഉ​ട​മ​യു​മാ​യ എ​ട​ക്ക​ര മേ​നോ​ന്‍​പൊ​ട്ടി തോ​ട്ട​ത്തി​ല്‍ തോ​മ​സ് മാ​ത്യു (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ആ​ന്‍​സി തോ​മ​സ്. മ​ക്ക​ള്‍: ഹ​ര്‍​ഷ സാ​റാ തോ​മ​സ്, ഹ​ര്‍​വി​ന്‍ തോ​മ​സ്, മ​രു​മ​ക​ന്‍: ഹ​രീ​ഷ്.