Obituary
റോ​സ​മ്മ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​ടു​വ​ഞ്ച​ല്‍ വ​ള​വ് കി​ഴ​ക്കേ​മു​ട്ടം റോ​സ​മ്മ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വ​ടു​വ​ഞ്ച​ല്‍ ചി​ത്ര​ഗി​രി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ചാ​ക്കോ. മ​ക്ക​ള്‍: സ്‌​റ്റെ​ല്ല, ലി​സി, സെ​ലി​ന്‍, സി​സ്റ്റ​ര്‍ ആ​ഷ്‌​ലി സി​എം​സി, സി​സ്റ്റ​ര്‍ അ​ഞ്ജ​ലി എ​സ്‌​കെ​ഡി. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ് ക​രു​മാ​ലി​യി​ല്‍ (അ​മ്പ​ല​വ​യ​ല്‍), ടോ​മി ആ​ണ്ടു​വി​ട്ടി​ല്‍ (പു​ല്‍​പ്പ​ള്ളി), ജോ​യ് തെ​ക്കെ​ച്ചെ​രു​വി​ല്‍ (മേ​പ്പാ​ടി).