
സാമുവല്‍
പുല്‍പ്പള്ളി: പട്ടാണിക്കൂപ്പ് കുന്നത്തുവടക്കേതില് സാമുവല്‍ (71) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10ന് വീട്ടില്‍ ആരംഭിക്കുന്ന ശുശ്രൂഷകള്‍ക്കുശേഷം പട്ടാണിക്കൂപ്പ് സെന്റ് മേരീസ് സിംഹാസന പള്ളിയില്‍. ദീര്‍ഘകാലം പട്ടാണിക്കൂപ്പ് സൂനോറാ പള്ളിയില്‍ പ്രധാന ശുശ്രൂഷകനും സണ്‍ഡേ സ്കൂള്‍ അധ്യാപകനുമായിരുന്നു. ഭാര്യ: ഏലിയാമ്മ (ചുള്ളിയോട് പൊന്നൂര് കുടുംബാംഗം). മക്കള്‍: ജിനീഷ്, ജിഷ, ജിനു. മരുമക്കള്‍: നീന തൂളിയാംകുളം, ജോണ്സണ് തടത്തില്‍, ബില്‍ബി പുളിക്കാമ്പറമ്പില്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions