Obituary
ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍

നീ​ലേ​ശ്വ​രം: പ​ടി​ഞ്ഞാ​റ്റം​കൊ​ഴു​വ​ല്‍ ആ​ന​ന്ദ​ഭ​വ​നി​ലെ റി​ട്ട. എ​സ്‌​ഐ എ.​ ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍ (70) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി (റി​ട്ട. അ​ധ്യാ​പി​ക). മ​ക​ന്‍: ഡോ. ​ആ​ന​ന്ദ് വ​രു​ണ്‍ (ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്). മ​രു​മ​ക​ള്‍: ഡോ. ​ഐ​ശ്വ​ര്യ (സൈ​ക്കോ​ള​ജി​സ്റ്റ്). സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, ക​മ​ലാ​ക്ഷ​ന്‍ നാ​യ​ര്‍.