
ഗോവിന്ദൻ നമ്പ്യാർ
നടുവിൽ: മഞ്ഞേരി മാണിക്കോത്ത് ഗോവിന്ദൻ നമ്പ്യാർ (95) അന്തരിച്ചു. ഭാര്യ: കുമിഴി വീട്ടിൽ ജാനകിയമ്മ. മക്കൾ: മാധവൻ (റിട്ട. പോസ്റ്റ് ഓഫീസ്), വിജയൻ (ഗൾഫ്), ഗീത, ലളിത, ശോഭ. മരുമക്കൾ: സുധ, വത്സല, ശ്രീധരൻ, വിജയൻ (മട്ടന്നൂർ), മുരളി (പാച്ചേനി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions