Obituary
പ​വി​ത്ര​ൻ

ഇ​രി​ട്ടി : പ​യ​ഞ്ചേ​രി നേ​താ​ജി റോ​ഡി​ൽ പു​തി​യ​പു​ര​യി​ൽ പ​വി​ത്ര​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​ചാ​വ​ശേ​രി​പ​റ​മ്പ് പൊ​തു ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: ജി​തി​ൻ, വി​പി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​രാ​മ​ൻ, നാ​രാ​യ​ണി, വാ​സു, ഭാ​നു​മ​തി, പ​ദ്മി​നി, പ​രേ​ത​രാ​യ നാ​ണു, ഗം​ഗാ​ധ​ര​ൻ.