Obituary
മ​ത്താ​യി

കേ​ള​കം: കേ​ള​കം പു​ന്ന​വേ​ലി​ൽ മ​ത്താ​യി (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കേ​ള​കം സാ​ൻ​ജോ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഡോ. ​മേ​രി മാ​ത്യു. മ​ക​ൾ: ബെ​ലി​ന്‍റ. മ​രു​മ​ക​ൻ: നി​ധി​ൻ.