
ക്ലാരമ്മ
കമ്പല്ലൂർ : കാട്ടിപൊയിലിലെ തുറയിൽ കാഞ്ഞിരത്തുങ്കൽ ക്ലാരമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് കമ്പല്ലൂർ സെന്റ് അൽഫോൻസ പള്ളിയിൽ. ഭർത്താവ്: പരേതനായ കെ. ജെ. ചാക്കോ. മക്കൾ: സിസ്റ്റർ ആൻസി എസ്ജെസി (തിരുവനന്തപുരം), ജോസി, ജയിംസ്കുട്ടി. മരുമക്കൾ: റോസ്മി പുഞ്ചകുന്നേൽ, സിജി മുതുകുളത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions