
മറിയാമ്മ
പെരുമ്പടവ്: പച്ചാണിയിലെ ഇളംപുരയിടത്തിൽ മറിയാമ്മ (തങ്കമ്മ-73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പച്ചാണി സെന്റ് മേരീസ് പള്ളിയിൽ. പരേത പച്ചാണി കടക്കുഴിയിൽ കുടുംബാംഗം. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: സിജി, സജി, സജു, ഫാ. സാനു. മരുമക്കൾ: ബിജു, സ്മിനി, ജിജി. സഹോദരങ്ങൾ: ഗ്രേസി, തോമാസ്, വർഗീസ്, ക്ലാരമ്മ, കുഞ്ഞുമോൻ, ജാൻസി, സിസ്റ്റർ സുമ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions