Obituary
മ​ണി

ചേ​ർ​പ്പ്: തി​രു​വു​ള്ള​ക്കാ​വ് മ​ണി (70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വ​ടൂ​ക്ക​ര ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കാ​ര്യാ​ട​ൻ രാ​ഘ​വ​ൻ. മ​ക്ക​ൾ: മ​ണി​ക​ണ്ഠ​ൻ(​ദ​ളി​ത് കോ​ൺ​ഗ്ര​സ് മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി), രാ​ജേ​ഷ്, സി​ന്ധു. മ​രു​മ​ക്ക​ൾ: സ​നി​ത (ജീ​വ​ന​ക്കാ​രി, ചേ​ർ​പ്പ് സ​ഹ​ക​ര​ണ ബാ​ങ്ക് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ്), സ​ബി​ത, സ​ത്യ​ൻ(​ഗു​ജ​റാ​ത്ത്).