
ഏല്യാക്കുട്ടി
വലക്കാവ്: കുണ്ടുകുളങ്ങര ഏല്യാക്കുട്ടി(91) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വലക്കാവ് സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ ഈനാശു. മക്കൾ: ഉഷ, ബാബു, സുഭാഷ്. മരുമക്കൾ: ജോസ്, ഓമന, രജിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions