
മാത്യു
വഴുക്കുംപാറ: മലങ്കാവുങ്ങൽ മാത്യു (89) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് താണിപ്പാടം ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: പരേതനായ ബേബി, ജോൺ (രാജസ്ഥാൻ), ജോസഫ്, വിജി (ഓസ്ട്രേലിയ), സാലി, അലക്സ് (കാനഡ), ബിജു. മരുമക്കൾ: ജോളി, ഷീല (രാജസ്ഥാൻ), സ്മിത, സണ്ണി (ഓസ്ട്രേലിയ), സണ്ണി (ദുബായ്), സീന (കാനഡ), ബിമി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions