
വിശ്വമോഹൻ
പറപ്പൂർ: തോളൂർ ശാന്തിഭവനിൽ പരേതരായ ഭാർഗവൻ നായരുടെയും അമ്മിണി ടീച്ചറുടെയും മകൻ വിശ്വമോഹൻ (55) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രിയ ലക്ഷ്മി. മകൻ: ശിവഗണേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions