Obituary
ഫി​ലോ​മി​ന

തേ​വ​ര: മ​മ്മാ​ഞ്ഞി​മു​ക്ക് കു​ട്ടം​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഫി​ലോ​മി​ന (മി​നി56) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 11ന് ​തേ​വ​ര സെ​ന്റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ക​ട​വ​ന്ത്ര മാ​ളി​യേ​ക്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: കെ. ​എ​ക്‌​സ്. പീ​റ്റ​ര്‍. മ​ക്ക​ള്‍: റി​വി​ന്‍, ലി​വി​ന്‍.