Obituary
സി​നൊ

മൂ​ക്ക​ന്നൂ​ര്‍: പി​വി സൈ​ക്കി​ള്‍ ഷോ​പ്പ് ഉ​ട​മ പ​റ​മ്പ​യം പാ​ലാ​ട്ടി ദേ​വ​സി​ക്കു​ട്ടി​യു​ടെ മ​ക​ന്‍ സി​നൊ (43) കു​വൈ​റ്റി​ല്‍ അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ മൂ​ന്നി​ന് വി​ജോ​പു​രം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: പ്രി​ന്‍​സി മോ​തി​ര​ക്ക​ണ്ണി കൂ​ഞ്ഞ​ക്കാ​ര​ന്‍ കു​ടും​ബാം​ഗം (ന​ഴ്‌​സ് കു​വൈ​റ്റ്). മ​ക്ക​ള്‍: ഡി​യോ​ണ്‍, ഡി​യ​മ​രി​യ, ഡി​വ​മ​രി​യ.