
പി.യു. തോമസ്
കുറുപ്പംപടി : വേങ്ങൂർ ഇടത്തുരുത്ത് തെക്കേപ്ലാന്തോട്ടത്തിൽ പി.യു. തോമസ് (88) അന്തരിച്ചു. സംസ്കാരം ഇന്നു 11.30ന് നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ലൈല, ജിജി, ബിജു. മരുമക്കൾ: ഏലിയാസ്, മേരി, ജിബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions