
മറിയാമ്മ തോമസ്
ആലുവ: കീഴ്മാട് മണവാളൻ വീട്ടിൽ മറിയാമ്മ തോമസ് ( 89) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് കീഴ്മാട് തിരുഹൃദയ ദേവാലയത്തിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ആനി ജോസ്, ലിസി ടൈറ്റസ്, ബാബു തോമസ്, റീന ജോൺസൻ, ജോബി തോമസ്, സോഫി തോമസ്. മരുമക്കൾ: ജോസ് മുടക്കാലി, ടൈറ്റസ്, ജോമോൾ ബാബു, ജോൺസൻ മഞ്ഞപ്ര, മഞ്ജു ജോബി, തോമസ് പാലത്തിങ്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions