Obituary
ജ​നാ​ര്‍​ദന​ന്‍ പി​ള്ള

ആ​ദി​ച്ച​ന​ല്ലൂ​ര്‍: പ്ലാ​ക്കാ​ട് ക​ണ്ണ​ച്ച​ഴി​ക​ത്ത് വീ​ട്ടി​ല്‍ ജി. ​ജ​നാ​ര്‍​ദ്ദ​ന​ന്‍ പി​ള്ള (68)അ​ന്ത​രി​ച്ചു.​സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ ഒന്പതിന് വീ​ട്ട് വ​ള​പ്പി​ല്‍. ഭാ​ര്യ മോ​ഹ​ന​കു​മാ​രി. മ​ക്ക​ള്‍: ല​ക്ഷ്മി, വി​ഷ്ണു. മ​രു​മ​ക​ന്‍ ബാ​ലാ​ജി.