
ജാനകി
പുനലൂര്‍: മുഹൂര്‍ത്തിക്കാവ് പുത്തന്‍പുരയില്‍ വീട്ടില്‍ കഴുതുരുട്ടി നെടുമ്പാറ സ്വദേശിനി ജാനകി(97) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തങ്കപ്പന് ആചാരി. മക്കള്‍: സരസമ്മ, വിലാസിനി, ശാരദ, ബാബു, പ്രഭാകരന്, സുധാകരന്.മരുമക്കള്‍: മേക്കപ്പ് ആര്‍ട്ടിസ്റ്റ് പി.ടി. ചന്ദ്രബാബു, ഗിരിജ, പ്രഭ, അംബിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions